2.9 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്

2.9 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്

തൊഴില്‍ അന്വേഷകരുടെ വിവരങ്ങളാണ് ചോര്‍ന്നത്

ഓണ്‍ലൈന്‍ ഇന്റലിജന്‍സ് ഫേമായ cyble ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

facebook ല്‍ ഉള്‍പ്പടെ ഉണ്ടായ ഹാക്കിംഗിനെ പറ്റി കമ്പനി വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു

വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കൂടുതലും ചോര്‍ന്നത്

Share.

Comments are closed.

Exit mobile version