കോവിഡ് വ്യാപനത്തിനിടയില്‍ ഖാദി മാസ്ക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ
Khadi & Village Industries Commission 6.5 ലക്ഷം മാസ്കുകള്‍ വിറ്റു
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വേരിയന്റുകളില്‍ കിട്ടും
കമ്മീഷന് കീഴിലുള്ള ഓരോ നെയ്ത്തുകാരും പ്രതിദിനം 80-100 മാസ്കുകള്‍ വരെ നിര്‍മ്മിക്കുന്നണ്ട്
പ്രസ് മീറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്