ട്വിറ്ററില്‍ ഇനി പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാം
വെബ് വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റ് ലഭിക്കുന്നത്
നേരത്തെ tweetdeck അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണമായിരുന്നു
ട്വീറ്റ് കംപോസറില്‍ ഷെഡ്യൂള്‍ ഓപ്ഷന്‍ ലഭ്യമാകും
ട്വിറ്റര്‍ വെബില്‍ ഡ്രാഫ്റ്റായും സേവ് ചെയ്ത് വെക്കാന്‍ സാധിക്കും