ഫുഡ് റീട്ടെയിലേക്കുള്ള Flipkartന്റെ പ്രപ്പോസല്‍ തടഞ്ഞ് കേന്ദ്രം
റെഗുലേറ്ററി ഇഷ്യൂ ചൂണ്ടിക്കാട്ടിയാണ് DPIIT ഇത് തടഞ്ഞത്
ഇന്ത്യന്‍ നിര്‍മ്മിത ഫുഡ് റീട്ടെയിലില്‍ സര്‍ക്കാര്‍ 100 % fdi അനുവദിച്ചിരുന്നു
Flipkart Farmermart എന്ന പ്രാദേശിക കമ്പനി ഇതിനായി തുടങ്ങിയിരുന്നു
2017ല്‍ Amazonന് ഫുഡ് റീട്ടെയില്‍ അനുമതി ലഭിച്ചിരുന്നു
ഏകദേശം 200 ബില്യണ്‍ ഡോളറിന് മുകളിലുള്ളതാണ് രാജ്യത്തെ ഗ്രോസറി മാര്‍ക്കറ്റ്