മൊബൈല്‍ നമ്പര്‍ 11 അക്കമാകുന്നതോടെ ബാങ്കിംഗ് ആപ്പുകളില്‍ വരെ അഴിച്ചുപണി വരും
നമ്പര്‍ 11 അക്കമാക്കുവാന്‍ ഏതാനും ദിവസം മുന്‍പ് ട്രായ് ശുപാര്‍ശ ചെയ്തിരുന്നു
രാജ്യത്ത് കൂടുതല്‍ ഫോണ്‍ നമ്പറിന്റെ ആവശ്യമുള്ളതിനാലാണിത്
ഇതോടെ 9 എന്ന അക്കത്തില്‍ ആരംഭിക്കുന്ന 1000 കോടി പുത്തന്‍ നമ്പറുകള്‍ വരും
ലാന്റ് ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോള്‍ 0 ചേര്‍ക്കണമെന്നും നിര്‍ദ്ദേശം