ഇന്റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷനിലെത്തി SpaceX Crew Dragon

ലോകത്തെ ഏക സ്പെയ്സ് ബേസ്ഡ് ലബോറട്ടറിയാണ് ഇന്റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന്‍

ഈ ഓര്‍ബിറ്റിംഗ് ലാബിലേക്ക് ആദ്യമായാണ് പ്രൈവറ്റ് എയര്‍ക്രാഫ്റ്റില്‍ മനുഷ്യരെത്തുന്നത്

കെന്നഡി സ്പെയ്സ് സെന്ററിലെ Robert Behnken, Douglas Hurley എന്നിവരായിരുന്നു യാത്രികര്‍

2002ലാണ് ഇലോണ്‍ മസ്‌ക് SpaceX ആരംഭിക്കുന്നത്

Share.

Comments are closed.

Exit mobile version