MSMEകൾക്ക് 3 ലക്ഷം കോടി ലോൺ- നടപടികൾ വേഗത്തിലാക്കി കേന്ദ്രം
ഇതിനായി CHAMPIONS എന്ന ടെക്നോളജി പ്ലാറ്റ്ഫോം കേന്ദ്രം ഓപ്പൺ ചെയ്തു
MSMEകൾക്ക് വൺ സ്റ്റോപ് സൊല്യൂഷനോടെ ഹാൻഡ്ഹോൾഡിംഗ് സപ്പോർട്ട് നൽകും
Aatmanirbhar Bharat പദ്ധതിയുടെ നെടുംതൂണ് MSMEകൾ ആണെന്ന് കേന്ദ്രം
കൊളാറ്ററൽ ഫ്രീ, ഗ്യാരണ്ടി ഫ്രീ ലോണാണ് കേന്ദ്രം എംഎസ്എംഇകൾക്ക് പ്രഖ്യാപിച്ചത്
Fund of Funds വഴി സംരംഭങ്ങൾക്ക് ഇക്വിറ്റി ഇൻഫ്യൂഷനും പ്രഖ്യാപിച്ചിട്ടുണ്ട്
https://champions.gov.in എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും