സമ്പത്തിൽ Will Smith, Jennifer Lopez എന്നിവരെ മറികടന്ന് Akshay Kumar

Akshay Kumar ലോകത്തെ ഏറ്റവും ധനികനായ ഇന്ത്യൻ സെലിബ്രിറ്റിയായി

Forbes 2020 ലിസ്റ്റിലാണ് Akshay Kumar ടോപ് 100 ലിസ്റ്റിൽ ഇടം നേടിയത്

48.5 മില്യൺ ഡോളർ വരുമാനത്തോടെയാണ് Akshay മറ്റ് ഇന്ത്യൻ താരങ്ങളെ മറികടന്നത്

സിനിമ കൂടാതെ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാണിത്

വിവിധ ബ്രാൻഡുകളുടെ അംബാസിഡറുമാണ് Akshay Kumar

The End എന്ന ടൈറ്റിലിൽ വെബ് ഷോയും Akshay പ്ലാൻ ചെയ്യുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version