കോസ്റ്റ് ഓഫ് ലിവിംഗിൽ മുംബൈ ഏറ്റവും മുന്നിൽ, ലോകത്ത് ഹോങ്കോങ്ങും. ഏഷ്യയിലെ എക്സ്പെൻസീവായ നഗരങ്ങളിലൊന്നും Mumbai എന്ന് Mercer’s ‘2020 Cost of Living Survey. Delhi, Chennai, Bengaluru, Kolkata ചിലവേറിയ നഗരങ്ങൾ. ഹോങ്കോങ്ങിന് പിന്നാലെ Turkmenistanലെ, Ashgabat ലോകത്ത് ചിലവേറിയ രണ്ടാമത്തെ നഗരം. Tokyo, സൂറിച്ച്, സിംഗപ്പൂർ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.