GST ഫയലിംഗിന് സെപ്തംബർ വരെ സമയം. May, June, July മാസങ്ങളിലെ GST ഫയിലിംഗിന് സെപ്തംബർവരെ സമയം അനുവദിച്ച് കേന്ദ്രം. February, March, April മാസങ്ങളിലെ GST ഫയിലിംഗ് സെപ്തംബറിന് ഉള്ളിലാണെങ്കിൽ 9% പലിശ. GST ഫയലിംഗ് ലേറ്റായാതിന് പിഴയോ ഫീസോ ഇല്ല.
Related Posts
Add A Comment