അതിർത്തിയിൽ ചൈന ഉയർത്തുന്ന പ്രകോപനം ചൈനീസ് നിക്ഷേപത്തിന് കടിഞ്ഞാണിടും
ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിൽ ചൈനീസ് കമ്പനികൾക്ക് നിക്ഷേപമുണ്ട്.
Alibaba, Tencent, Xiaomi, എന്നിവരെല്ലാം ഇന്ത്യയിൽ വളരെ active ആയ നിക്ഷേപകരാണ്.
Paytm, Ola, BigBasket, Byju’s തുടങ്ങി മികച്ച സ്റ്റാർട്ടപ്പുകളിൽ ചൈനീസ് നിക്ഷേപം ഉണ്ട്.
ചൈനീസ് നിക്ഷേപത്തിന് കൂടുതൽ കടിഞ്ഞാണിടാൻ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേന്ദ്രത്തെ പ്രേരിപ്പിക്കും.
സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമേ ഇനി ഇൻവെസ്റ്റ്മെന്റ്കൾക്ക് അനുമതി ലഭിക്കൂ എന്ന് സൂചന.

Share.

Comments are closed.

Exit mobile version