FabAlley, Indya എന്നീ ഫാഷൻ ബ്രാൻഡുകൾ ഈ കമ്പനിയുടേതാണ്
SAIF Partners, India Quotient എന്നിവരാണ് നിക്ഷേപകർ
D2C (digital to consumer) എക്സ്പാൻഷന് വേണ്ടി ഫണ്ട് വിനിയോഗിക്കും
FabAlley, Indya ഡിസൈനുകൾ മികച്ച online growth രേഖപ്പെടുത്തിയിരുന്നു
subscription-based shopping experience എന്ന കോൺസെപ്റ്റ് ഡെവലപ് ചെയ്യാൻ ഫോക്കസ് നൽകും
fashion masks, lounge-wear എന്നിവയിലും സ്റ്റാർട്ടപ് ഫോക്കസ് ചെയ്യും