Byju’s​, ഇന്ത്യയിലെ ഏറ്റവും കൂടുതൽ വാല്യുവേഷനുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വാല്യുവേഷനുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി Byju’s
100 million ഡോളർ കൂടി നിക്ഷേപം Byju’s നേടിയതോടെയാണിത്
US technology ഇൻവെസ്റ്റർ Bond ആണ് പുതിയ നിക്ഷേപകർ
ഇതോടെ Byju’s 1000 കോടി ഡോളർ വാല്യുവേഷനിലെത്തി
ഹോസ്പിറ്റാലിറ്റി യൂണികോൺ Oyoയെ വാല്യുവേഷനിൽ Byju’s മറികടന്നു

Share.

Comments are closed.

Exit mobile version