59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് നടപടി
ഇന്റർനെറ്റ് വഴി ഇന്ത്യൻ ന്യൂസ് പേപ്പറുകൾ ലഭ്യമായിരുന്നു, ഇതാണ് ചൈന നിരോധിച്ചത്
IP TV വഴി ഇന്ത്യൻ TV ചാനലുകൾ ചൈനയിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്
സെക്യൂരിറ്റി ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത്.
Related Posts
Add A Comment