Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ Doha Bank
News Update

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ Doha Bank

പത്ത് വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ദോഹ ബാങ്ക് തങ്ങളുടെ ബാങ്കിങ് ശാഖകൾ നിർത്തലാക്കി റെപ്രസന്റീറ്റീവ് ഓഫീസ് മാത്രമായി തുടരാൻ തീരുമാനിച്ചു. പ്രവർത്തന തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് മുംബൈയിലെയും കൊച്ചിയിലെയും ശാഖകൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നത്.
News DeskBy News Desk30 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ബാങ്കിങ് ശാഖകൾ പൂട്ടാൻ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഹ ബാങ്ക് തീരുമാനിച്ചു. പത്ത് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ബാങ്ക് തങ്ങളുടെ ബിസിനസ് തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നത്. ഇനി മുതൽ ഇന്ത്യയിൽ റെപ്രസന്റീറ്റീവ് ഓഫീസ് മാത്രമായിരിക്കും ബാങ്കിനുണ്ടാവുകയെന്ന് ദോഹ ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ബാങ്ക് അറിയിച്ചു. ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ശാഖകൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന നടപടികൾ ആരംഭിക്കും.

Doha Bank to close India branches

2014 ജൂണിലാണ് ദോഹ ബാങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. മുംബൈയിലായിരുന്നു ആദ്യ ശാഖ. തുടർന്ന് പ്രവാസികളുടെയും മറ്റും സൗകര്യാർത്ഥം കൊച്ചിയിലും ശാഖ ആരംഭിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പണമിടപാടുകൾ ലക്ഷ്യം വെച്ച് വൻ വിപുലീകരണ പദ്ധതികൾ ബാങ്ക് നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ശാഖകൾക്ക് പകരം റെപ്രസന്റീറ്റീവ് ഓഫീസിലൂടെ പ്രവർത്തനം തുടരാനാണ് ബാങ്കിന്റെ പുതിയ തീരുമാനം.

After a decade of operations, Qatar’s Doha Bank has decided to shut its physical branches in India, including Kochi and Mumbai, shifting to a representative office model

Banking Strategy banner Doha Bank Board Meeting Doha Bank India Doha Bank Kochi branch Foreign Banks in India Gulf-India Remittance Mumbai branch closure NRI Banking India Qatar Banking RBI Regulations Representative Office
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil