ജോലി തേടുന്നവരുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് #Jobsearch #Channeliam

ഓൺലൈൻ ജോബ് പോർട്ടലുകളിലെ രജിസ്ട്രേഷനുകളിൽ വർദ്ധന
Naukri.com പോലെയുള്ള പോർട്ടലുകളിൽ 4 ലക്ഷത്തിലധികം അധിക എൻഗേജ്മെന്റ്
Healthcare, e-commerce, online delivery എന്നീ മേഖലകളിലേക്കാണ് കൂടുതൽ അപേക്ഷകൾ
കമ്പനികളും ജോബ് ഓപ്പർച്യൂണിറ്റികളിലേക്ക് മികച്ച ടാലന്റ് തേടുന്നുണ്ട്
LinkedIn പോലെയുള്ള പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും മികച്ച എൻഗേജ്മെന്റ്
COVID-19 ന് ശേഷം ഒഴിവുകൾ നികത്തി പ്രവർത്തനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിൽ മിക്ക കമ്പനികളും
education, hardware, wellness മേഖലയിലും മികച്ച ജോബ് സെർച്ചുകൾ നടക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version