ICMR , ഭാരത് ബയോടെക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് നിർമ്മാണം
ക്ലിനിക്കൽ ട്രയലിനായി 12 ഇൻസ്റ്റിറ്റ്യൂട്ടുകളെ തെരഞ്ഞെടുത്തിരുന്നു
വാക്സിൻ Human trial ന് ഡ്രഗ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു
സർക്കാരിന്റെ Top most പദ്ധതി ആണ് ഇതെന്ന് ICMR