ചൈനയിൽ നിന്നുള്ള വൈദ്യുത ഉപകരണങ്ങൾ ഇന്ത്യ നിരോധിക്കും
ഇന്ത്യയിലെ വൈദ്യുതോപകരണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്താണ് ചൈന
2019ൽ ചൈനയിൽ നിന്ന് 21000 കോടിക്ക് ഇറക്കുമതി ചെയ്തിരുന്നു
ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് കേന്ദ്രതീരുമാനം
കേന്ദ്ര മന്ത്രി ആർ.കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യൻ കമ്പനികൾക്ക് ചൈനീസ് ബാങ്കുകളുടെ ദീർഘകാല ക്രെഡിറ്റ് സംവിധാനമുണ്ട്
നിലവിൽ ചൈനീസ് equipment സപ്ലൈയേഴ്സുമായി ഇന്ത്യൻ കമ്പനികൾക്ക് ധാരണയുണ്ട്
ഇവർക്ക് നിരോധനത്തിൽ ഇളവ് നൽകുമോ എന്ന് വ്യക്തതമല്ല