Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രഷറിയിൽ 4000 കോടി ബാലൻസ്
News Update

ട്രഷറിയിൽ 4000 കോടി ബാലൻസ്

സർക്കാരിന്റെ നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഒരുലക്ഷം കോടി കടന്നു. സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ട്രഷറിയിൽ 4000 കോടി ബാലൻസ് ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്ത് മാർച്ച് മാസത്തിൽമാത്രം 20,392 കോടി വിവിധ ഇനങ്ങളിൽ ചെലവിട്ടു. ഇതോടെ പദ്ധതിച്ചെലവ് ആകെ 100 ശതമാനമായെന്നും ഇത് മുൻവർഷത്തെക്കാൾ 5.38 ശതമാനം കൂടുതലാണ് എന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു.
News DeskBy News Desk6 April 2026Updated:6 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാന സർക്കാരിന്റെ തനതുനികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം  ഒരുലക്ഷം കോടി കടന്നു. സർക്കാരിന്റെ ചെലവ് 1.9 ലക്ഷം കോടിയായി.വാർഷിക പദ്ധതിയിൽ സംസ്ഥാനപദ്ധതികളുടെ ചെലവ് 106.4 ശതമാനമായി ഉയർന്നു.സാമ്പത്തികവർഷം അവസാനിച്ചപ്പോൾ  ട്രഷറിയിൽ 4000 കോടി ബാലൻസ് ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്ത്  മാർച്ച് മാസത്തിൽമാത്രം 20,392 കോടി വിവിധ ഇനങ്ങളിൽ ചെലവിട്ടു. ഇതോടെ പദ്ധതിച്ചെലവ് ആകെ 100 ശതമാനമായെന്നും ഇത് മുൻവർഷത്തെക്കാൾ 5.38 ശതമാനം കൂടുതലാണ് എന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു.  സംസ്ഥാന പദ്ധതിച്ചെലവായി 24,722.73 കോടിയും തദ്ദേശസ്ഥാപനങ്ങൾക്കായി 7029.21 കോടി രൂപയുമാണ് ചെലവിട്ടത്.

Kerala tax revenue crosses 1 lakh crore

ഇതാദ്യമായിട്ടാണ് സംസ്ഥാനത്തിന്റെ മൊത്തം നികുതി വരവ്  ഒരുലക്ഷം കോടി കടക്കുന്നത്. തനതു നികുതിവരുമാനം 82,100 കോടിയാണ്. നികുതിയേതര വരുമാനം 23,000 കോടി കടക്കും.

കേരളം കടക്കെണിയിലല്ല എന്നും കേന്ദ്രത്തിന്റെ നിസ്സഹകരണവും, സംസ്ഥാനം നേരിട്ട പ്രതിസന്ധികളും മറികടന്നാണ് സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും സാമ്പത്തിക പ്രതിസന്ധി കാരണം ഒട്ടേറെ ചെലവുകൾ മാറ്റിവെച്ച പശ്ചാത്തലത്തിലാണ് കടക്കെണി ഒഴിവായെന്ന കണക്കുകൾ വരുന്നത്.
 
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്കായുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ  ചെലവ് 76.28 ശതമാനമാണ്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് അവസാനം അനുവദിച്ച 2000 കോടി രൂപ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ മുന്നിലാണ്. ഇതുകൂടി ചേർത്താൽ തദ്ദേശപദ്ധതിച്ചെലവ് 89 ശതമാനമാവും.

   പല പദ്ധതികൾക്കും ബജറ്റ് വിഹിതത്തെക്കാൾ കൂടുതൽ അനുവദിച്ചു. കൊച്ചി മെേട്രായ്ക്ക് 289.01 കോടിയാണ് നീക്കിവെച്ചത്. എന്നാൽ 1226.98 കോടി അനുവദിച്ചു. സ്ത്രീകൾക്ക് മാസം ആയിരം രൂപാവീതം നൽകുന്ന മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്കായി ഇതുവരെ 323.27 കോടി ചെലവിട്ടു. 

banner budget allocation Kerala projects fiscal management Kerala India state finance Kerala Kerala budget expenditure 2025 Kerala development expenditure Kerala economic growth data Kerala financial performance Kerala revenue growth trends Kerala state finances data Kerala tax revenue 1 lakh crore Kerala treasury balance 4000 crore KN Balagopal finance minister Kerala Kochi Metro funding Kerala local body spending Kerala public finance Kerala India state economy Kerala analysis state government spending Kerala state plan expenditure Kerala tax and non tax revenue Kerala women welfare scheme Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil