അന്താരാഷ്ട്ര യാത്രാവിമാന സർവീസ് നിരോധനം ജൂലൈ 31 വരെ നീട്ടി
എന്നാൽ ചില റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് സർവീസ് നടത്തും
മാർച്ച് 23 നാണ് നിരോധനം നിലവിൽ വന്നത്
ജൂൺ 26 ന് നിരോധനം ജൂലൈ 15 വരെ നീട്ടി
DGCA യാണ് നിരോധനം ജൂലൈ 31 വരെ നീട്ടിയതായി അറിയിച്ചത്
International Flight Service സസ്പെന്റ് ചെയ്തത് ജൂലൈ 31 വരെ നീട്ടി
Related Posts
Add A Comment