Browsing: Flight Service

അത്ര സുഖകരമല്ല ഇന്ത്യയിലെ ഏവിയേഷൻ മേഖലയിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അടച്ചു പൂട്ടിയത് ഏഴ് എയർലൈനുകൾ. സക്സസ്, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ…

കേരളത്തിന്റെ സിയാൽ എല്ലാം കൊണ്ടും തിളങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത്‌ 562 സ്വകാര്യ-…

Bamboo Airways ന്റെ ലോയല്‍റ്റി പ്രോഗ്രാമിലേക്കു പറന്നിറങ്ങി IBS ന്റെ ഐഫ്ളൈ ലോയല്‍റ്റി. കേരളം ആസ്ഥാനമാക്കിയ IBS ന്റെ  ഐ-ഫ്ലൈ ലോയല്‍റ്റി പ്രോഗ്രാം സോഫ്റ്റ് വെയർ ഉപയോഗിക്കാൻ വിറ്റ്നാമിന്റെ…

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു. https://youtu.be/w6iJcxwh8go ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006…

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി തടയാൻ കേരള സർക്കാർ ഇടപെടുന്നു. വിമാന കമ്പനികളുമായി സർക്കാർ നേരിട്ട് ചർച്ചകൾ…

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്. യുഎഇയുടെ മുൻനിര വിമാനക്കമ്പനികളായ എമിറേറ്റ്‌സ് എയർലൈനും ഇത്തിഹാദ് എയർവേയ്‌സും നിങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഒത്തു ചേരുന്നു. രാജ്യം സന്ദർശിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ…

ഇന്ത്യയിലേക്ക് ബഡ്ജറ്റ് സർവീസുകൾ നടത്താനൊരുങ്ങി Wizz Air അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍  ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 179 ദിർഹത്തിന് അതായത്…

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ കമ്പനി തങ്ങളുടെ വിമാനങ്ങൾ നിലത്തിറക്കിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. പിന്നാലെ ഗോ ഫസ്റ്റ്  നാഷണൽ കമ്പനി ലോ…

എയർ ഇന്ത്യ അതിന്റെ ക്യാബിൻ ക്രൂവിനും പൈലറ്റുമാർക്കുമുള്ള ശമ്പള ഘടന ഏപ്രിൽ 1 മുതൽ പുനർരൂപകൽപ്പന ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള എയർലൈനിൽ, ഒരു പൈലറ്റിന് ഏറ്റവും കുറഞ്ഞ ശമ്പളം പ്രതിമാസം 50,000…

ഇന്ത്യൻ വ്യോമഗതാഗത രംഗത്തെ തലതൊട്ടപ്പനായ എയർ ഇന്ത്യയെ മറ്റാരുമല്ല ടാറ്റയാണ് മോഹവിലക്ക് സർക്കാരിൽ നിന്നും തിരിച്ചെടുത്തത്. ബോയിങ് , എയർ ബസ് കമ്പനികൾക്ക് ഒന്നും രണ്ടുമല്ല 840…