Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $50BN വിമാന ഡീലുമായി IndiGo
Instant

$50BN വിമാന ഡീലുമായി IndiGo

News DeskBy News Desk21 June 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു.

ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ ഇൻഡിഗോയുടെ മൊത്തം ഓർഡർ ഇതോടെ 1,330 ആയി. ഫെബ്രുവരിയിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾക്കായി ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള എയർ ഇന്ത്യ നൽകിയ ഓർഡറിനെ ഇൻഡിഗോയുടെ ഓർഡർ മറികടന്നു.

2030 നും 2035 നും ഇടയിൽ ഡെലിവറി ചെയ്യാനുള്ളതാണ് ഏകദേശം 50 ബില്യൺ ഡോളർ വിലമതിക്കുന്ന 500 എയർക്രാഫ്റ്റുകളുടെ ഓർഡർ. എന്നിരുന്നാലും ബൾക്ക് ഓർഡറുകൾക്ക് കിഴിവ് നൽകുന്നതിനാൽ അന്തിമ ഡീലിന്റെ വലുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാരോ ബോഡി എയർബസ് 320 നിയോ ഫാമിലി എയർക്രാഫ്റ്റ്, എയർബസ് 321 നിയോ, എയർബസ്  321XLR എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുളളത്.

ലോ-കോസ്റ്റ് കാരിയറായ ഇൻഡിഗോ യൂറോപ്യൻ വിപണികളിൽ കൂടുതൽ വിപുലീകരിക്കാനും രണ്ട് വർഷത്തിനുള്ളിൽ  മൊത്തം പ്രവർത്തനത്തിന്റെ 30% വിഹിതം നേടാനും ലക്ഷ്യമിടുന്നു. 60% വിപണിവിഹിതമായി ഇൻഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്.
 യാത്രാസൗകര്യത്തിനും സമയലാഭത്തിനും മുൻഗണന നൽകുന്നതിനാൽ കൂടുതൽ ഇന്ത്യക്കാർ ട്രെയിനുകളേക്കാൾ വിമാനയാത്ര തിരഞ്ഞെടുക്കുന്നതിനാൽ ഇന്ധനശേഷിയുളള കൂടുതൽ വിമാനങ്ങളിലൂടെ വിപണി മേൽക്കൈ നിലനിർത്താനാണ് ഇൻഡിഗോ ശ്രമിക്കുന്നത്.
നിലവിൽ, ഇൻഡിഗോ 26 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തുന്നു.  300-ലധികം വിമാനങ്ങളുള്ള എയർലൈൻ, 78 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 1,800-ലധികം ഫ്ലൈറ്റുകൾ നടത്തുന്നു.

Airline banner business business growth business news business opportunities businesses Flight Flight Service flights india flightservices India Indigo Indigo Airlines IndiGo domestic flights passenger flights travel travel-solutions travelers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil