Browsing: business news
അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ GST ഇ-ഇൻവോയ്സ് നിർബന്ധമായും സമർപ്പിക്കണം. 2017-18ന് ശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷം അഞ്ച്…
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻസിൽ നിർമ്മാതാക്കളായ DOMS ഇൻഡസ്ട്രീസ്, 1,200 കോടി രൂപയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. ഐപിഒ ഡ്രാഫ്റ്റ് പേപ്പറുകൾ ആഗസ്റ്റ് രണ്ടാം…
ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്ന കായിക പ്രേമികളെയും, കായിക താരങ്ങളെയും കാത്തിരിക്കുന്നത് ഒരു കൂട്ടം അത്ഭുതങ്ങളാണ്. ലോകത്തിനു മണ്ണിൽ തങ്ങളുടെ ടെക്നോളജി മേന്മ കാഴ്ചവയ്ക്കാൻ ചൈനക്ക്…
ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വരികയാണ്. ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രാഥമിക ലക്‌ഷ്യം. ഇതിനായി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ…
കേരളത്തിലെ MSME കൾക്കും വാണിജ്യ, സ്വകാര്യ ബാങ്കുകൾക്കും അഭിമാനിക്കാം. MSME കൾക്ക് മാന്യമായ പ്രാധാന്യം നൽകുന്ന ബാങ്കുകളാണ് കേരളത്തിലേതെന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കാണ് കഴിഞ്ഞ വർഷം…
ഇന്ത്യൻ വ്യാപാരങ്ങൾക്കു ഡോളറിൽ നിന്നും മുക്തി നേടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങിയപ്പോൾ സമ്മതം മൂളി UAE. ഇതോടെ പരസ്പര വ്യാപാരത്തിന് രൂപയും ദിര്‍ഹവും ഉപയോഗിക്കാവുന്ന ധാരണാപത്രത്തില്‍…
ലോകത്തെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാകാനുള്ള ബുള്ളറ്റ് കുതിപ്പിലാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിയുന്നു. സേവനമേഖലയുടെ വളർച്ച, ജനസംഖ്യാ അനുപാതം എന്നിവ കാരണം ഇന്ത്യ 2075-ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന്…
നിങ്ങളുമാകും എന്നല്ല, നിങ്ങളുമായേക്കാം ഭാഗ്യമുണ്ടെങ്കിൽ ഒരു ഇന്ത്യൻ കോടീശ്വരൻ, വരുന്ന പത്തു വർഷത്തിനുള്ളിൽ. അതെ, ഇന്ത്യയിലെ അതി സമ്പന്നരുടെ എണ്ണം വർധിക്കുകയാണ്, ഒപ്പം സമ്പന്നരുടെയും. 2030-31 ആകുമ്പോഴേക്കും ഇന്ത്യയിലെ…
യു എ ഇ യിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ 50 ജീവനക്കാരിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു.…
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലിലേക്കുള്ള ഫണ്ടിങ്ങിന് സാരമായ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്റ്റാർട്ടപ്പുകളും ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്ന അവസ്ഥയിലാണിപ്പോൾ. 2023-ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ…