നോർക്ക പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളിയാകും
NDPREM പ്രകാരമുള്ള വായ്പയ്ക്കാണ് ധാരണാപത്രം ഒപ്പുവെച്ചത്
30 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്സിഡി
കൃത്യമായ തിരിച്ചടവിന് ആദ്യ 4 വർഷം 3% പലിശ സബ്സിഡി
തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭക സഹായമൊരുക്കുന്നതാണ് NDPREM
വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക
ഇന്ത്യയിൽ നിന്ന് 18004253939 എന്ന നമ്പറിൽ വളിക്കാം
വിദേശത്തു നിന്നും 00918802012345 നമ്പറിൽ മിസ്ഡ് കോൾ സേവനമുണ്ട്
Related Posts
Add A Comment