covid-19 ക്രൈസിസ് സാഹചര്യത്തിലാണ് നിക്ഷേപകർ ഫണ്ടിംഗ് തീരുമാനം മരവിപ്പിച്ചത്
കോവിഡിന് മുൻപേ ധാരണയിലെത്തിയിരുന്ന ഫണ്ടിംഗാണ് നിക്ഷേപകർ ഹോൾഡ് ചെയ്തത്
FICCI, Indian Angel Network എന്നിവരുടെ സർവ്വേയിലാണ് ഈ വിവരം
12% സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും സർവ്വേ
3-6 മാസം മുന്നോട്ട് പോകാനുള്ള ക്യാഷ് റിസർവ്വ് 22% സ്റ്റാർട്ടപ്പുകൾക്ക് മാത്രം
എന്നാൽ കോവിഡിലും 8% സ്റ്റാർട്ടപ്പുകൾക്ക് മുൻ ധാരണപ്രകാരമുള്ള ഫണ്ട് കിട്ടി
രാജ്യത്തെ 33% സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ് കോവിഡ് മൂലം നിലച്ചു
Related Posts
Add A Comment