Covid മൂലം രാജ്യത്തെ 33% സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ്  നിലച്ചു :FICCI, IAN സർവ്വേ #Startups

covid-19 ക്രൈസിസ് സാഹചര്യത്തിലാണ് നിക്ഷേപകർ ഫണ്ടിംഗ് തീരുമാനം മരവിപ്പിച്ചത്
കോവിഡിന് മുൻപേ ധാരണയിലെത്തിയിരുന്ന ഫണ്ടിംഗാണ് നിക്ഷേപകർ ഹോൾഡ് ചെയ്തത്
FICCI, Indian Angel Network എന്നിവരുടെ സർവ്വേയിലാണ് ഈ വിവരം
12% സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും സർവ്വേ
3-6 മാസം മുന്നോട്ട് പോകാനുള്ള ക്യാഷ് റിസർവ്വ് 22% സ്റ്റാർട്ടപ്പുകൾക്ക് മാത്രം
എന്നാൽ കോവിഡിലും 8% സ്റ്റാർട്ടപ്പുകൾക്ക് മുൻ ധാരണപ്രകാരമുള്ള ഫണ്ട് കിട്ടി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version