₹10,000 കോടി രൂപ സമാഹരിക്കാൻ Punjab National Bank #PNB #Channeliam

₹10,000 കോടി രൂപ സമാഹരിക്കാൻ Punjab National Bank

₹7,000 കോടി രൂപ ഷെയർ വിറ്റ് നേടും
ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനാണ് 10000 കോടി സമാഹരിക്കുന്നത്
Oriental Bank of Commerce & United Bank of India എന്നിവ April 1 മുതൽ PNB യിൽ ലയിച്ചിരുന്നു
ലയനത്തോടെ 11,000 ബ്രാഞ്ചുകളും, 13,000 ATMകളും  ₹18 ലക്ഷം കോടി ബിസിനസ്സും ബാങ്കിനുണ്ട്
2019-20 വർഷത്തിൽ  ₹16,091 കോടി രൂപ കേന്ദ്രം PNBയിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു
പിഎൻബിയിൽ സർക്കാരിന് 83.19% ഓഹരി പങ്കാളിത്തമുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version