Covid പ്രതിരോധത്തിനുള്ള വി​ദ്യാർത്ഥികളുടെ ആശയങ്ങൾ  തേടി Kerala Startup Mission #KSUM #covidsolution

കൊവിഡ് പ്രതിരോധത്തിനുള്ള ആശയങ്ങളും സാങ്കേതികവിദ്യയുമാണ് തേടുന്നത് ഇവ വികസിപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം ജൂലൈ 25 നുള്ള Student Innovator Meet ൽ ആശയങ്ങള്‍ അവതരിപ്പിക്കാം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ വികസനത്തിന് KSUM സഹായമുണ്ടാകും ആശയങ്ങൾ https://innovationsunlocked.startupmission.in ലിങ്ക് വഴി സമർപ്പിക്കാം ജൂലായ് 15 ആണ് അവസാന തീയതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version