Alibaba, Tencent തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്
വളരെ ആലോചിച്ച ശേഷമേ ഇനിയുള്ള നിക്ഷേപം ഉണ്ടാകൂവെന്ന് Shaun Rein
ചൈന മാർക്കറ്റ് റിസർച്ച് ഗ്രൂപ്പ് എംഡിയാണ് Shaun Rein
ഇന്ത്യയുടെ 30 ടെക്ക് Unicorn കമ്പനികളിൽ 18 എണ്ണത്തിലും ചൈനീസ് നിക്ഷേപമുണ്ട്
3 വർഷത്തിനിടെ ഇന്ത്യൻ കമ്പനികളിലെ ചൈനീസ് നിക്ഷേപം 9.5 ബില്യൻ ഡോളറാണ്
മൊബൈൽ മാർക്കറ്റിൽ 73% നിയന്ത്രിക്കുന്നത് ചൈനയാണ്
Xiaomiയുടെ ഇന്ത്യയിലെ നിക്ഷേപത്തിലും അനിശ്ചിതത്വമുണ്ടെന്ന് Shaun Rein–