Russia, കോവിഡ് വാക്സിൻ ട്രയൽ മനുഷ്യരിൽ വിജയകരമായി പൂർത്തിയാക്കിയെന്ന് റിപ്പോർട്ട്
Sechenov യൂണിവേഴ്സിറ്റി കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയെന്ന് റിപ്പോർട്ട്
മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയകരം, രോഗമുക്തരായവർ ഉടൻ ഡിസ്ചാർജ്ജ് ചെയ്യും- റിപ്പോർട്ട്
Gamalei Institute of Epidemiology and Microbiology ആണ് വാക്സിൻ കണ്ടുപിടിച്ചത്
മനുഷ്യരിൽ എത്രമാത്രം സുരക്ഷിതമാണെന്ന പരിശോധന വിജയകരം- ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
ലോകത്തെ ആദ്യത്തെ സുരക്ഷിതമായ Covid വാക്സിനാണ് പരീക്ഷിച്ചതെന്നും Russian university