Captain seat ഉൾപ്പെടെയുള്ള മിഡിൽ റോ ആണ് MG Hector Plusന്റെ ആകർഷണം
ഇപ്പോൾ 6 സീറ്റർ മോഡലാണ് വിപണിയിലുള്ളത്, 7 സീറ്റുള്ള ബെഞ്ച് സ്റ്റൈൽ മിഡിൽ റോ പിന്നീട്
Rs 50,000 അടച്ച് MG Hector Plus ബുക്കിംഗ് തുടങ്ങിയിരുന്നു
പെട്രോൾ ഹൈഎന്റ് മോഡൽ വില 18.21 ലക്ഷവും ഡീസലിന് 18.54 ലക്ഷവും വരും
August 13 മുതൽ വില വർദ്ധന ഉണ്ടാകുമെന്ന് സൂചനയും കമ്പനി നൽകുന്നു