ബിൽ ഗേറ്റ്സ് പറയുന്നു, ഇന്ത്യക്ക് അതിന് ആകുമെന്ന്
COVID-19 വാക്സിൻ ഇന്ത്യക്ക് നിർമ്മിക്കാനാകുമെന്ന് Microsoft co-founder
ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ട വാക്സിൻ ഇന്ത്യക്ക് ഉൽപ്പാദിപ്പിക്കാനാകും
ഇന്ത്യയുടെ pharma industry വളരെ ശക്തവും വൈവിദ്ധ്യവും ഉള്ളതാണ്- ബിൽ ഗേറ്റ്സ്
ജനസംഖ്യയും രാജ്യത്തിന്റെ വൈവിദ്ധ്യവും പലതും അതിജീവിക്കാൻ ഇന്ത്യക്ക് കരുത്തു നൽകുന്നു
‘COVID-19: India’s War Against The Virus’ എന്ന ഡോക്യുമെന്ററിയിലാണ് ബിൽഗേറ്റ്സിന്റെ പരാമർശം
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് ഇന്ത്യ
കോവിഡ് വാക്സിൻ ഇന്ത്യ ലോകത്തിന് വിതരണം ചെയ്യുന്നത് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഗേറ്റ്സ്