South Koreaയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇവന്റ് COMEUP 2020 നവംബർ 19ന് #comeup2020 #southkorea

South Koreaയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇവന്റ് COMEUP 2020 നവംബർ 19ന്
ഏത് സ്റ്റാർട്ടപ്പുകൾക്കും അപേക്ഷകൾ അയയ്ക്കാം, വെർച്വലി പിച്ച് ചെയ്യാൻ അവസരം ലഭിക്കും
startups, small businesses എന്നിവർക്ക് പങ്കെടുക്കാവുന്ന വെർച്വൽ ഇവന്റാണ് സംഘടിപ്പിക്കുന്നത്
ഇൻവെസ്റ്റേഴ്സ്, ടെക് കമ്പനികൾ എന്നിവയുമായി കൈകോർക്കാൻ COMEUP 2020 അവസരം ഒരുക്കും
ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ സൗത്ത് കൊറിയ മികച്ച സ്റ്റാർട്ടപ് എക്കോസിസ്റ്റവും ഒരുക്കുന്നു
COVID മൂലം തിരിച്ചടി നേരിടുന്ന സ്റ്റാർട്ടപ്പുകൾക്ക് COMEUP 2020ൽ പ്രൊ‍‍ഡക്റ്റുകൾ അവതരിപ്പിക്കാം
കഴിഞ്ഞ വർഷം 4,900 സ്റ്റാർട്ടപ്പുകളാണ് COMEUP 2020ൽ പങ്കെടുത്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version