ITR ഫയലിം​ഗ് സെപ്തംബർ 30 വരെ നീട്ടി #ITR #taxfiling #incometax#channeliam

AY 2019-20 (FY 2018-19) വർഷത്തെ ITR ഫയലിംഗ് അവസാന തീയതി സെപ്തംബർ 30 വരെ നീട്ടി
ജൂലൈ 31 വരെ നേരത്തെ എക്സ്റ്റന്റ് ചെയ്തിരുന്ന സമയപരിധിയാണ് വീണ്ടും നീട്ടിയത്
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകുന്നത്
Central Board of Direct Taxes (CBDT) നോട്ടിഫിക്കേഷനിലൂടെയാണ് എക്സ്റ്റൻഷൻ അറിയിച്ചത്

Share.

Comments are closed.

Exit mobile version