ഫിൻടെക്-എജ്യുടെക്ക് സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണക്ട് ചെയ്ത് സ്റ്റാർട്ടപ്പ് മിഷൻ
KSUM സംഘടിപ്പിക്കുന്ന BIG DEMO DAYയിൽ ആശയങ്ങൾ അവതരിപ്പിക്കാം
ഇൻഡസ്ട്രിക്ക് ആവശ്യമായ സൊല്യൂഷൻസുള്ള സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം
ഡെമോ ഡേയുടെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും
ഫിൻടെക്ക്-എജ്യുടെക്ക് മേഖലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പരസ്പരം സഹകരിക്കാം
സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ മാർക്കറ്റായ www.business.startupmission.in ൽ രജിസ്റ്റർ ചെയ്യാം
ഈ പ്ലാറ്റ്ഫോമിൽ സ്റ്റാർട്ടപ്പുകൾക്ക് സൊല്യൂഷൻസും ആശയങ്ങളും അവതരിപ്പിക്കാം
ഇൻസഡ്ട്രികൾക്ക് ആവശ്യമായ പ്രൊഡക്ടോ സൊല്യൂഷൻസോ ഇതിൽ നിന്ന് തെരഞ്ഞെടുക്കാം
Related Posts
Add A Comment