ഇന്ത്യൻ നിർമ്മിത വീഡിയോ കോൺഫ്രൻസിംഗ് ആപ്പ് Lauk ലോഞ്ച് ചെയ്തു.വെബിനാറുകൾ,ലൈവ് സ്ട്രീമിങ്ങ്, കുട്ടികളുടെ വീഡിയോ കോൺഫ്രൻസിംഗ് എന്നിവ സാധ്യമാകും.
Park Media Private Limited സ്ഥാപകനും ജേർണലിസ്റ്റുമായ Anuranjan Jha ആണ് Lauk പ്ലാറ്റ്ഫോമിന് പിന്നിൽ. പാസ്വേർഡ് പ്രൊട്ടക്ഷൻ, മൾട്ടി ഡിവൈസ് ലോഗിൻ, സ്ക്രീൻ ഷെയറിങ്ങ് എന്നീ ഓപ്ഷനുമുണ്ട്.
250 -1500 രൂപ വരെയാണ് സബ്സ്ക്രിപ്ഷൻ ഫീ, വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ട് പാക്കേജുമുണ്ട് .
പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതലറിയാൻ www.lauk.in വെബ്സൈറ്റ് വിസിറ്റ് ചെയ്യാം.AatmaNirbhar Bharat ന്റെ ഭാഗമായാണ് പ്രാദേശിക പ്ലാറ്റ്ഫോം ഡെവലപ്പ് ചെയ്തതെന്ന് Anuranjan Jha.