1000 കോടി ഡോളർ വാല്യുവേഷനിലേക്ക് മലയാളി ഫൗണ്ടറായ Byju’s App.  ഇതോടെ Byju’s App രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പാകും.

Byju’s ആപ്പിൽ ബില്യണയർ Yuri Milner നിക്ഷേപകനാകുന്നതോടെയാണ് മൂല്യമേറുന്നത്.  40 കോടി ഡോളർ ബൈജൂസിൽ നിക്ഷേപിക്കാനാണ് Yuri Milner ധാരണയായിരിക്കുന്നത്.

Russian-Israeli ബില്യണയറായ Yuri Milner, Facebook Inc., Twitter Inc. എന്നിവയിലേയും നിക്ഷേപകനാണ്. Flipkart, Ola, Swiggy എന്നിവയിലും നിക്ഷേപകനാണ് Yuri Milner.

35 ലക്ഷം paid subscribers ഉള്ള Byju’s App ഈവർഷം മാത്രം $400 million ഫണ്ട് നേടിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version