കൊറോണ: സംരംഭകരുടെ ബിസിനസ് കോൺഫിഡൻസ് തകർന്നുപോയെന്ന് സർവ്വേ. The Business Confidence Index (BCI) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 46.4 എന്ന പോയിന്റിൽ.
അതായത് മാർച്ചിന് മുമ്പുള്ള സാഹചര്യത്തേക്കാൾ 40% കുറവ്.National Council of Applied Economic Research ആണ് സർവ്വേ നടത്തിയത്.
ലോക്ഡൗണും തുടർന്ന് ബിസിനസ് മേഖലയിലെ മന്ദതയും BCI ഇൻഡെക്സ് കുറയാൻ ഇടയായി. ഡിമാന്റിലെ കുറവും, ലിക്വിഡിറ്റി ഞെരുക്കവുമാണ് ബിസിനസ് പ്രതിസന്ധിക്ക് കാരണം.
മൊത്ത സാമ്പത്തിക സ്ഥിതിയും ബിസിനസ് ചുറ്റുപാടും 6 മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്നും റിപ്പോർട്ട്.