Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആസ്തിയിൽ മുന്നിൽ അംബാനിമാർ മുതൽ ലക്ഷ് സെഹ്ഗൽ വരെ
News Update

ആസ്തിയിൽ മുന്നിൽ അംബാനിമാർ മുതൽ ലക്ഷ് സെഹ്ഗൽ വരെ

40 വയസ്സിനു താഴെയുള്ള പുതുതലമുറ വെൽത്ത് ക്രിയേറ്റേർസ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കൾ. ക്രിസിലുമായി (CRISIL) സഹകരിച്ച് 360 വൺ വെൽത്ത് (360 ONE Wealth) പുറത്തിറക്കിയ 360 ONE Wealth Creators Listലാണ് ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.
News DeskBy News Desk21 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

40 വയസ്സിനു താഴെയുള്ള പുതുതലമുറ വെൽത്ത് ക്രിയേറ്റേർസ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കൾ. ക്രിസിലുമായി (CRISIL) സഹകരിച്ച് 360 വൺ വെൽത്ത് (360 ONE Wealth) പുറത്തിറക്കിയ 360 ONE Wealth Creators Listലാണ് ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.

മൂവരും റിലയൻസ് ഇൻഡസട്രീസിനെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആകാശ് അംബാനിയുടെ ആസ്തി 3,59,127 കോടി രൂപയാണ് (43,035 മില്യൺ ഡോളർ). ആനന്ദ് അംബാനിക്കും ഇതേ ആസ്തിയാണ്. അതേസമയം ഇഷ അംബാനിയുടെ ആസ്തി 3,58,318 കോടി രൂപയാണ് (42,938 മില്യൺ ഡോളർ). വരുൺ ബിവറേജസിന്റെ വരുൺ ജയ്പുരിയ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരും ആദ്യ അഞ്ചിലുണ്ട്. 41509 കോടി, 12153 എന്നിങ്ങനെയാണ് ഇരുവരുടേയും ആസ്തി.

ആറാമതുള്ള ഓല ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തി 11025 കോടി രൂപയാണ്. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസിലെ ദേവാൻഷ് ജെയിൻ 7270 കോടി രൂപയോടെ ഏഴാമതുണ്ട്. എച്ച്എഫ്സിഎല്ലുമായി ബന്ധമുള്ള അനന്ത് നഹതയ്ക്ക് 6276 കോടി രൂപ, പ്ലേസിമ്പിളിലെ സിദ്ധാർത്ഥ് ജെയിനിന് 5451 കോടി രൂപ, സംവർദ്ധന മദർസൺ ഇന്റർനാഷണലിന്റെ ലക്ഷ് വാമൻ സെഹ്ഗലിന് 5086 കോടി രൂപ എന്നിങ്ങനെ ആസ്തിയുണ്ട്.

Discover India’s top under-40 wealth creators, led by the Ambani siblings, as they drive economic transformation through digital innovation, as highlighted in the 360 ONE Wealth Creators List.

Aakash Ambani banner entrepreneurs India Under 40 Wealth Creators
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil