രാജ്യത്തെ 2200 കർഷക സംഘങ്ങൾക്ക് 1000 കോടിരൂപ നൽകി കേന്ദ്രം.1 ലക്ഷം കോടിയുടെ കാർഷിക വികസന ഫണ്ട് പ്രധാനമന്തി ട്രാൻസ്ഫർ ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തിനായി സൊസൈറ്റികൾ ഈ ഫണ്ട് വിനിയോഗിക്കും. Agriculture Credit Societies, farmer producer organisations എന്നിവർക്കാണ് ഫണ്ട് ലഭിച്ചത്.

കർഷകർക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാനും വിൽക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഫണ്ട്. ഇതോടൊപ്പം 8.5 കോടി കർഷകർക്ക് ₹17,000 കോടിയും പ്രധാനമന്ത്രി വിതരണം ചെയ്തു.

PM-Kisan schemeന്റെ ആറാമത്തെ ഗഡുവാണ് നരേന്ദ്രമോദി വിതരണം ചെയ്തത്.  ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത PM-Kisan scheme ഇതിനകം 90,000 കോടി കർഷകർക്ക് നൽകി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version