2020ലെ  ഐപിഎൽ സ്പോൺസർഷിപ്പിന് ബിസിസിഐ താല്പര്യപത്രം ക്ഷണിച്ചു. ചൈനീസ് കമ്പനിയായ vivo പിന്മാറിയതിനെ തുടർന്നാണിത്‌.

300 കോടിയിലധികം ടേൺ ഓവർ ഉളള കമ്പനികൾക്ക് അവസരം: ബിസിസിഐ സെക്രട്ടറി ജയ് ഷാ
മാർക്കറ്റിംഗ് ഏജൻസികളും ഏജന്റുമാരും പങ്കെടുക്കേണ്ടതില്ല.

ഓഗസ്റ്റ് 18 മുതൽ ഡിസംബർ 31 വരെയാകും കരാർ കാലാവധി‌.താല്പര്യപത്രം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തു വിട്ടു.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ UAEയിലാണ് ഐപിഎൽ മത്സരങ്ങൾ‌.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version