Browsing: IPL
ഇന്ത്യയിലെ ഏറ്റവും സമ്പന്ന താരദമ്പതിമാരുടെ പട്ടികയിൽ ഇടംപിടിച്ചവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. 2018ലാണ് ഇരുവരും വിവാഹിതരായത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം…
ഇന്ത്യയുടെ വൻമതിൽ എന്നു കേൾക്കുമ്പോഴേ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്ന പേരാണ് സാക്ഷാൽ രാഹുൽ ദ്രാവിഡിന്റേത് (Rahul Dravid). ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിരോധത്തിലൂന്നിയുള്ള ടെക്നിക്കുകളിലൂടെയാണ് ദ്രാവിഡിന് ആ…
മലയാളിയുടെ അഭിമാനതാരമാണ് ഇന്ത്യൻ താരവും ഐപിഎല്ലിൽ (IPL) രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റനുമായ സഞ്ജു സാംസൺ (Sanju Samson). ക്രിക്കറ്റ് മികവു പോലെത്തന്നെ സമ്പാദ്യത്തിലും താരം…
ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഫ്രാഞ്ചൈസി ഉടമകൾ മുതൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) വരെ ലീഗിനായി വൻ തുക…
ബിസിനസ് ലോകത്തെ പ്രധാനപ്പെട്ട പേരാണ് നെസ് വാഡിയയുടേത്. നുസ്ലി വാഡിയയുടെയും മൗറീൻ വാഡിയയുടെയും മൂത്ത മകനായ നെസ് വാഡിയ 283 വർഷം പഴക്കമുള്ള വാഡിയ ഗ്രൂപ്പിന്റെ അവകാശിയാണ്.…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. രാജ്യത്തിന്റെ നിലവിലെ വികാരവും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…
2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ്…
ഇത്ര റിട്ടേണുള്ള വേറെ ഏത് ബിസിനസ്സ് ഉണ്ട്? ചെന്നെ സൂപ്പർ കിംഗ്സ് കപ്പടിച്ച IPL എത്ര കോടിയുടെ ബിസിനസ്സാണെന്നറിയാമോ? 87000 കോടിക്ക് മുകളിൽ ബ്രാൻഡ് മൂല്യമുള്ള ലോകത്തെ…
ടാറ്റ ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ JioCinema, ആദ്യ അഞ്ച് ആഴ്‌ചകളിൽ 1300 കോടിയിലധികം വീഡിയോ വ്യൂവർഷിപ്പോടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഓരോ കാഴ്ചക്കാരനും…
https://youtu.be/XIdvZrVRLiEവിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസറാകുന്നുചൈനീസ് മൊബൈൽ നിർമ്മാതാവായ വിവോയെ മാറ്റി 2022 IPL എഡിഷൻ മുതൽ…
