Instant

Russia, കൊറോണ വൈറസ് വാക്സിൻ ലോഞ്ച് ചെയ്തു

പുടിന്റെ മകൾക്കും വാക്സിൻ കുത്തിവെച്ചുവെന്ന് Associated Press

കൊറോണ വൈറസ് വാക്സിൻ ലോഞ്ച് ചെയ്ത് റഷ്യ. റഷ്യൻ പ്രസിഡന്റ് Vladimir Putin ആണ് Covid-19 വാക്സിൻ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്.

എല്ലാ ക്ലിനിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കിയാണ് വാക്സിൻ പുറത്തിറക്കുന്നതെന്ന്  പുടിൻ. ഇതോടെ ലോകത്ത് ആദ്യമായി കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് Putin.

പുടിന്റെ മകൾക്കും വാക്സിൻ കുത്തിവെച്ചുവെന്ന് Associated Press ഏജൻസി.Gamaleya Research Institute ഉൾപ്പെടെ 2 റിസർച്ച് ലാബുകൾ വാക്സിന്റെ മാസ് പ്രൊഡക്ഷൻ തുടങ്ങും.

2 കോടി ആളുകളിൽ പടർന്ന കൊറോണ വൈറസ് 7,50,000 ആളുകളുടെ മരണത്തിനും കാരണമായി.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൊറോണ വൈറസ് വാക്സിന്റെ പരീക്ഷണ ഘട്ടത്തിലാണ്.

Leave a Reply

Back to top button