Pre-fitted battery ഇല്ലാത്ത ഇലക്ട്രിക്ക് വാഹനങ്ങളും ഇനി വാങ്ങാം.  കേന്ദ്രഗതാഗത മന്ത്രാലയമാണ് വിൽപ്പനയും രജിസ്ട്രേഷനും അനുവദിച്ചത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനാണിത്.  ഇലക്ട്രിക് വാഹനങ്ങളുടെ 30-40 ശതമാനമാണ് ബാറ്ററി വില.

ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് ഇതിലൂടെ ലഭിക്കും‌.  ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനവിപണിക്ക് ഇത് ഉണർവ്വേകും.

ബാറ്ററി പ്രത്യേകം വാങ്ങുകയോ എക്സ്ചേഞ്ച് ബാറ്ററിയോ ഉപയോഗിക്കാനാകും . ടെസ്റ്റ് ചെയ്യുന്ന ഏജൻസിയുടെ സാക്ഷ്യപത്രം ഇതിന് മതിയാവും.

അന്തരീക്ഷമലീനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹന ഉപയോഗം സഹായകമാകും.  എണ്ണ ഇറക്കുമതിയിൽ കുറവ് വരുത്താനും ഇതിലൂ‌ടെ ലക്ഷ്യമിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version