റഷ്യയുടെ കൊറോണ വാക്സിൻ രണ്ടാഴ്ചയ്ക്കുളളിൽ ലഭ്യമാകും. Sputnik V എന്ന വാക്സിൻ സുരക്ഷിതമാണെന്ന് പ്രസിഡന്റ് Vladimar Putin.
100 കോടി വാക്സിൻ ഡോസുകൾക്ക് ഇതിനകം ഓർഡറുണ്ടെന്ന് പുടിൻ.വാക്സിനേഷന് ശേഷം മാറ്റങ്ങൾ നിരീക്ഷിക്കാനുളള ആപ്പും റഷ്യ ഇറക്കുന്നു.
മോസ്കോയിലെ Gamaleya Institute ആണ് വാക്സിൻ വികസിപ്പിച്ചത്. Binnopharm pharmaceutical ഫാക്ടറിയിലാണ് വാക്സിന്റെ നിർമ്മാണം.
ഒക്ടോബർ മുതൽ വാക്സിൻ പൂർണതോതിൽ ഉപയോഗിക്കാനാകും. യുഎഇയും ഫിലിപ്പീൻസും റഷ്യൻ വാക്സിന്റെ വിതരണത്തിന് തീരുമാനിച്ചു.
വിവിധ രാജ്യങ്ങളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്.