ചൈനീസ് ഉടമസ്ഥതയിലെ Helo ആപ്പിന്റെ ഇന്ത്യൻ ചീഫ് രാജിവെച്ചു.ടിക് ടോക് പേരന്റ് കമ്പനി, ByteDance ആണ് Helo ആപ്പിനേയും നിയന്ത്രിക്കുന്നത്.
Rohan Mishra, Helo ആപ്പിന്റെ ഇന്ത്യൻ മേധാവിയായി നാല് മാസം മുമ്പാണ് ചുമതലയേറ്റത്. LinkedIn പോസ്റ്റിലാണ് Rohan Mishra രാജിക്കാര്യം അറിയിച്ചത്.
California ബേസ് ചെയ്ത e-cigarettes കമ്പനി Juul ലാബ്സിലായിരുന്നു Rohan Mishra മുമ്പ്. ഇന്ത്യയിൽ നിരോധനം വന്നതോടെ രാജ്യത്ത് Helo ആപ്പിന്റെ ഓപ്പറേഷൻ നിലച്ചിരിക്കുകയാണ്.
TikTok നിരോധിക്കുന്ന കാര്യം UK സർക്കാരും ഗൗരവമായി പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
നിരോധന ഭീഷണിയെ തുടർന്ന് ബൈറ്റ് ഡാൻസ് ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാൻ ഒരുങ്ങുകയാണ്.