SBI അക്കൗണ്ടിൽ ഇനി മിനിമം ബാലൻസ് പിഴയില്ല. സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഇനി പിഴയുണ്ടാകില്ല.
SMS സേവന ചാർജ്ജുകളും ഒഴിവാക്കിയതായി SBI ട്വീറ്റ് ചെയ്തു. എസ്ബിഐക്ക് 44കോടിയിലധികം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുളളത്.
എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കും തീരുമാനം ബാധകമാണ്. 2.7% interest rate ആണ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കുളളത്.
അക്കൗണ്ടിൽ 1ലക്ഷം രൂപയിൽ കൂടുതൽ ഉളളവർക്ക് free ATM transactions ലഭിക്കും.മെട്രോ,റൂറൽ,അർബൻ മേഖലകളിൽ വിവിധ നിരക്കുകളായിരുന്നു മിനിമം ബാലൻസ്.
അക്കൗണ്ടിൽ average monthly balance കുറഞ്ഞാൽ 5-15രൂപ വരെ ആയിരുന്നു പിഴ. ഇന്ത്യയിൽ 22,000 ബ്രാഞ്ചുകളും 58,000 ATM,CDM മെഷീനുകളും എസ്ബിഐയ്ക്കുണ്ട്.