ദേശീയ പാതയിലെ വൃക്ഷങ്ങൾ നിരീക്ഷിക്കാൻ ആപ്പ്. പാതയോരങ്ങളിലെ വൃക്ഷങ്ങൾ നിരീക്ഷിക്കാനാണ് NHAI ആപ്പ് ഇറക്കിയത്.
‘Harit Path‘ എന്ന മൊബൈൽ ആപ്പാണ് വികസിപ്പിച്ചിട്ടുളളത്. Location , വളർച്ച, species വിവരങ്ങൾ, maintenance എന്നിവ ആപ്പ് നിരീക്ഷിക്കും.
റോഡ്- ട്രാൻസ്പോർട് ഹൈവെമന്ത്രി നിതിൻ ഗഡ്കരി ആപ്പ് പുറത്തിറക്കി. ‘Harit Path‘എടുക്കുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യും.
NHAIയുടെ Big Data Analytics platform – Data Lake ലാണ് അപ് ലോഡ് ചെയ്യുക. ഹൈവേ കോൺട്രാക്ടർമാർക്കാണ് വൃക്ഷപരിപാലന ചുമതല.
രാജ്യവ്യാപകമായി നാഷണൽ ഹൈവേ ഹരിതാഭമാക്കാനുളളതാണ് പദ്ധതി. 25 ലക്ഷം വൃക്ഷങ്ങൾ 25 ദിവസത്തിനുളളിൽ വിവിധ സംസ്ഥാനങ്ങളിലെ NHൽ നട്ടു.
72 ലക്ഷത്തോളം വൃക്ഷങ്ങൾ നടുന്നതിനാണ് ലക്ഷ്യമിടുന്നത്.