ഇലക്ട്രിക് വാഹന ഉപയോഗം 100 ശതമാനമാക്കാൻ Flipkart . 2030ഓടെ 100 ശതമാനം e-mobility സാധ്യമാക്കാനാണ് തീരുമാനം.
global electric mobility initiative, EV100 ന്റെ ഭാഗമാകുകയാണ് ലക്ഷ്യം, ഫ്ലിപ്കാർട്ടിന്റെ എല്ലാ ശൃംഖലകളിലും EV100 നയം നടപ്പാക്കും.
1400ഓളം വിതരണശൃഖംലകളിൽ EV100 പൂർത്തിയാക്കും. 40 ശതമാനം delivery വാനുകൾ ഈ വർഷം ഇലക്ട്രിക്കിലേക്ക് മാറ്റും.
Delhi, Hyderabad, Jaipur,Bhubaneswarഎന്നിവിടങ്ങളിൽ ഇത് നടപ്പാക്കി. Pune, Mumbai, Bengaluru, Kolkata,Lucknow എന്നിവിടെ സെപ്റ്റംബറിൽ തുടങ്ങും.
2030ഓടെ 30ശതമാനം e-mobility എന്നതാണ് കേന്ദ്രനയം.