Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Jeff Bezosന് $200 ബില്യൺ ആസ്തി, Elon Musk ശതകോടീശ്വരൻ
Instant

Jeff Bezosന് $200 ബില്യൺ ആസ്തി, Elon Musk ശതകോടീശ്വരൻ

News DeskBy News Desk28 August 2020Updated:5 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിസന്ധിക്കിടയിലും വളർന്ന് ശതകോടീശ്വരന്മാർ, Jeff Bezosന് 200 ബില്യൺ ഡ‍ോളർ ആസ്തി. വിപണിയിൽ ആമസോൺ നേട്ടമെടുത്തതോടെയാണ് ഫൗണ്ടർ Jeff Bezosന്റെ ആസ്തി കൂടിയത്.

Tesla സ്ഥാപകൻ Elon Musk centibillionaire നേട്ടം സ്വന്തമാക്കി.  Tesla ഓഹരികളുടെ കരുത്തിൽ 101 ബില്യൺ ഡോളർ നേട്ടത്തിലേക്ക് Elon Musk എത്തി.

ആസ്തിയിൽ ലോകത്ത് രണ്ടാമത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ്.  Facebook സ്ഥാപകൻ Mark Zuckerberg ആണ് പ്രായം കുറഞ്ഞ centibillionaire.

Jeff Bezosന്റെ മുൻ ഭാര്യ MacKenzie Scott ആണ് ധനികവനിതകളിൽ മുന്നിൽ.  Bloomberg Billionaires Index പുറത്ത് വിട്ട പട്ടികയിലുളളത് 500 ധനികർ.

500 ധനികരുടെയും കൂടി സമ്പാദ്യം 809 ബില്യൺ ഡോളറാണ്.  ജനുവരി മുതൽ 14% ആണ് ഈ ധനികരുടെ സമ്പാദ്യത്തിലെ വർദ്ധന.

ലോകധനികരുടെ പട്ടികയിലെ ആദ്യ ഏഷ്യക്കാരനായി മുകേഷ് അംബാനി.  ഈ വർഷം 22.5 ബില്യൺ ഡോളർ മുകേഷ് അംബാനി നേടിയിരുന്നു.

 

Bloomberg Billionaires Index centibillionaire Elon-musk Jeff Bezos MacKenzie Scott
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ആസ്തിയിൽ ചരിത്രം കുറിച്ച് ഇലോൺ മസ്ക്

5 February 2026

പ്രൊഫഷനലുകൾക്കുള്ള കരിയർ പാഠങ്ങൾ

27 October 2025

ആദ്യ ബില്യണേർ ഫുട്ബോളർ

9 October 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil